ആലപ്പുഴ: ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ സ്വദേശികളായ ഭാഗ്യസദനത്തിൽ ഹരിദാസ് (65), ശ്യാമള (60) എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വൈദ്യുതി വയര്‍ ശരീരത്തില്‍ ചുറ്റിവരിഞ്ഞ നിലയിലായിരുന്നു.
അർത്തുങ്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.സ്വയം ഷോക്കേല്‍പ്പിച്ച് മരിച്ചതാണെന്നാണ് സംശയം. മീപത്ത് സ്വിച്ച്ബോര്‍ഡ് ഉള്‍പ്പെടെ ഉണ്ടായിരുന്നു.ത്മഹത്യാണെന്നാണ് പോലീസ് പറയുന്നത്.സാമ്പത്തികമായി പ്രശനങ്ങള്‍ ഇല്ലായിരുന്നു. ഹരിദാസ് ടെലഫോണ്‍ എക്സചേഞ്ച് ജീവനക്കാരനായിരുന്നു.ഭവ്യയാണ് ഏകമകള്‍.
BEST SELLERS