Sunday, June 26, 2022

Latest Posts

തിരുവല്ലയില്‍ വീട്ടമ്മയെ ബിയര്‍ ബോട്ടില്‍ കൊണ്ട് കുത്തിക്കൊന്നു

തിരുവല്ല കുന്നന്താനത്ത് വീട്ടമ്മയെ ബിയര്‍ബോട്ടില്‍ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. കുന്നന്താനം പാമല കീഴടി സ്വദേശി വിജയമ്മയാണ് കൊല്ലപ്പെട്ടത്. പ്രതിയായ അയ്യപ്പന്‍ വിജയമ്മയെ(62) വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു.പൊട്ടിച്ച ബിയര്‍ ബോട്ടില്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. വിജയമ്മയെ ആക്രമിക്കുന്നതിന് മുമ്പ് പ്രതി മറ്റ് ചിലരേയും ആക്രമിച്ചിരുന്നു.

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. അയ്യപ്പനെ കീഴ്വായ്പ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.