വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് കെ എസ് ഇ ബി. അടുത്താഴ്ച കൂടി വൈദ്യുതി ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ശ്രമം തുടങ്ങിയതായി കെ എസ് ഇ ബി ചെയര്മാന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവിലെ 15 മിനുട്ട് ലോഡ് ഷെഡ്ഢിംഗ് ഒരു ദിവസം കൂടി തുടര്‍ന്നേക്കും.
മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി വാങ്ങും. ഇന്ന് കഴിഞ്ഞാല്‍ വൈദ്യുതി നിയന്ത്രണമുണ്ടാവുക അടുത്ത മാസം മൂന്നിന് ആയിരിക്കുമെന്നും ചെയര്മാന് വ്യക്തമാക്കി.
BEST SELLERS