കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു. എറണാകുളം സ്വദേശി അഭിഷേക് ആണ് വരൻ. ഈ മാസം 25ന് മുംബൈയിലാണ് വിവാഹം. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന ഐശ്വര്യ നിലവിൽ തൃശൂർ റൂറൽ എസ്പിയാണ്. ഐടി മേഖലയിൽ ജോലി ചെയ്യുകയാണ് അഭിഷേക്.
എറണാകുളം സ്വദേശിയായ അഭിഷേക് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. 2017ലെ ഐപിഎസ് ബാച്ചുകാരിയാണ് മുംബൈ സ്വദേശിയായ ഐശ്വര്യ. ശംഖുമുഖം എസിപി ആയിരുന്ന ഇവര്‍ സ്ഥാനക്കയറ്റം നേടിയാണ് കൊച്ചിയില്‍ എത്തിയത്.
BEST SELLERS