ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരണം സംബന്ധിച്ച നിയുക്ത കണ്‍വീനര്‍ ഇ പി ജയരാജന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിപുലീകരണം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം പറഞ്ഞു.
ലീഗ് മറ്റൊരു മുന്നണിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്. ചര്‍ച്ച ചെയ്യാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫിലെ രണ്ടാമത്തെ കക്ഷിയാണ് സി പി ഐ.
BEST SELLERS