Monday, June 27, 2022

Latest Posts

സിനിമാ നിർമാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

സിനിമാ നിർമാതാവ് ജോസഫ് എബ്രഹാം (74) അന്തരിച്ചു. കോട്ടയത്ത് വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ശനിയാഴ്ച. കോട്ടയം ​ഗസ്റ്റ് ഹൗസിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ സിനിമകളുടെ നിർമാതാവായിരുന്നു.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.