Monday, May 23, 2022

Latest Posts

തെലുങ്കിൽ ആദ്യമായി ഡബ്ബ് ചെയ്ത് നദിയ മൊയ്തു

ആ​ദ്യ​മാ​യി​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ന് ​ഡ​ബ്ബ് ​ചെ​യ്ത​തി​ന്റെ​ ​ആ​ഹ്ളാ​ദ​ത്തി​ൽ​ ​ന​ദി​യ​ ​മൊ​യ്‌​തു.​ ​നാ​നി​ ​നാ​യ​ക​നാ​കു​ന്ന​ ​അ​ണ്ടേ​ ​സു​ന്ദ​രാ​നി​കി​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ ​വേ​ണ്ടി​യാ​ണ് ​ന​ദി​യ​ ​ആ​ദ്യ​മാ​യി​ ​തെ​ലു​ങ്കി​ൽ​ ​ഡ​ബ്ബ് ​ചെ​യ്ത​ത്.​ ​ന​സ്‌​റി​യ​ ​ആ​ണ് ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക.​ ​ന​സ്‌​റി​യ​യു​ടെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​ണ് ​അ​ണ്ടേ​ ​സു​ന്ദ​രാ​നി​കി.​ ​

വി​വേ​ക് ​അ​ത്രേ​യാ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ആ​ത്മ​വി​ശ്വാ​സം​ ​പ​ക​ർ​ന്ന​തി​നും​ ​പി​ന്തു​ണ​ ​ന​ൽ​കി​യ​തി​നും​ ​സം​വി​ധാ​യ​ക​ൻ​ ​വി​വേ​ക് ​അ​ത്രേ​യോ​ടു​ള്ള​ ​ന​ന്ദി​ ​ന​ദി​യ​ ​പ​ങ്കു​വ​ച്ചു.​ ​ന​വീ​ൻ​ ​എ​ൻ.​യെ​ർ​നേ​നി​യും​ ​ര​വി​ശ​ങ്ക​റു​മാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​വി​വേ​ക് ​സാ​ഗ​റാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​ ​

അ​തേ​സ​മ​യം​ ​മ​ല​യാ​ള​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​ഭീ​ഷ്‌​മ​പ​ർ​വ്വ​ത്തി​ലാ​ണ് ​ന​ദി​യ​ ​അ​വ​സാ​നം​ ​അ​ഭി​ന​യി​ച്ച​ത്.​ ​സൗ​ബി​ൻ​ ​ഷാ​ഹി​റി​ന്റെ​യും​ ​ശ്രീ​നാ​ഥ് ​ഭാ​സി​യു​ടെ​യും​ ​അ​മ്മ​യാ​യി​ ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ച്ച​ത്.

 

View this post on Instagram

 

A post shared by Nadiya Moidu (@simply.nadiya)

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.