Sunday, June 26, 2022

Latest Posts

പാചകവാതക -ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസിൻറെ രാജ്ഭവന്‍ മാര്‍ച്ച്

പാചകവാതക -ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് നടത്തി. ”വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ” എന്ന മുദ്രവാക്യം ഉയര്‍ത്തി നടത്തിയ മാര്‍ച്ചില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കാളവണ്ടിയിലാണ് രാജ്ഭവനിലേക്ക് എത്തിയത്.

മ്യൂസിയം ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം എം ഹസന്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. രാജ്യമൊട്ടാകെയും ഇന്ധന വില വര്‍ധനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലും രാജ്ഭവന്‍ മാര്‍ച്ച് നടത്തിയത്.

BEST SELLERS








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.