ലോക വിഡ്ഢി ദിനത്തില്‍ മോദി സര്‍ക്കാരിനെ പരിഹസിച്ച് ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇന്ത്യക്കാര്‍ക്ക് ഏപ്രില്‍ ഫൂളിന് പകരമാണ് അച്ഛേ ദിന് എന്നാണ് തരൂരിന്റെ പരിഹാസം.
ഏപ്രില്‍ ഫൂള്‍ എന്ന ആശയം ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ല. അത് പാശ്ചാത്യരുടേതാണ്. അതിന് പകരമായി ഇന്ത്യക്കാര്‍ ആഘോഷിക്കുന്നത് അച്ഛേ ദിന് ആണെന്നും തരൂരിന്റെ ട്വീറ്റില്‍ പറയുന്നു.
#AprilFoolsDay #AchheDin pic.twitter.com/4yI5dOm6Ld
— Shashi Tharoor (@ShashiTharoor) April 1, 2022
BEST SELLERS