Tue. Apr 23rd, 2024

വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് നടി നവ്യ നായര്‍. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമാണെങ്കിലും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണെന്ന് നവ്യ മാധ്യമങ്ങളോട് പറഞ്ഞു.

അവിടെ ഒരുപാട് പുരുഷന്മാരുണ്ടായിരുന്നു. പക്ഷേ എല്ലാവരും ചോദിക്കുന്നത് തന്നോടാണ്. അന്ന് മൈക്ക് വാങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിനായകന്‍ നടത്തിയ പരാമര്‍ശം തെറ്റാണ്. സിനിമയില്‍ ഒപ്പം അഭിനയിച്ച ആളെന്ന നിലയില്‍ ക്ഷമ ചോദിക്കുന്നുവെന്നും നവ്യ മാധ്യമങ്ങളോട് പറഞ്ഞു.

BEST SELLERS