Fri. Apr 26th, 2024

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ കോളജുകളില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ മികച്ച വിജയം നേടി. തിരഞ്ഞെടുപ്പ് നടന്ന 125 കോളേജുകളില്‍ 116-ലും എസ്എഫ്‌ഐ ആധിപത്യം ഉറപ്പിച്ചു.

കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 39 കോളേജുകളില്‍ 38 ഇടത്തും വിജയിച്ചത് എസ്എഫ്‌ഐ ആണ്. ഇടുക്കി ജില്ലയില്‍ 27-ല്‍ 24 ഇടത്തും പത്തനംതിട്ട ജില്ലയില്‍ 18-ല്‍ 17 ഇടത്തും എറണാകുളം ജില്ലയില്‍ 41.ല്‍ 37 ഇടത്തും എസ്എഫ്‌ഐ നേടി.

BEST SELLERS