Thu. Apr 18th, 2024

പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോയുടെ മുന്‍ ചെയര്‍മാനുമായിരുന്ന രാഹുല്‍ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. രാജ്യം പത്മഭൂഷണണ്‍ നല്‍കി ആദരിച്ചിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്ത തുടര്‍ന്നായിരുന്നു അന്ത്യം.

BEST SELLERS