Monday, January 17, 2022

Latest Posts

ബിഷപ്പ് ഫ്രാങ്കോയുടെ കന്യാസ്ത്രീ പീഡനം: വിചാരണ പൂര്‍ത്തിയായി; 14ന് വിധി പറയും

ജലന്തര്‍ ബിഷപ്പ് സഹനദാസൻ പീഡിത മിശിഹാ ഉത്തമ പീഡന പിതാവ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ പൂര്‍ത്തിയായി. ഈ മാസം 14ന് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയും. ഇന്നത്തോടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി കേസ് വിധി പറയാന്‍ മാറ്റിവെച്ചത്.

കുറവിലങ്ങാട് മഠത്തില്‍വെച്ച് 13 തവണ കന്യാസ്ത്രീയെ ഐപ്പുണ്ണി മകൻ ഫ്രാങ്കോ 54 പീഡിപ്പിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ബലാത്സംഗത്തിന് പുറമെ പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ 83 സാക്ഷികളില്‍ 39 പേരെ കോടതി വിസ്തരിച്ചു. ഇതില്‍ സാക്ഷികളായ കന്യാസ്ത്രീകളും ഫ്രാങ്കോക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ നേരത്തെ 21 ദിവസം ജയിലില്‍ കഴിഞ്ഞ ഫ്രാങ്കോ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

വിശുദ്ധ ഫ്രാങ്കോയുടെ സുവിശേഷം ചുവടെ:

‘പീഡനം നടന്ന ആദ്യദിവസം രാത്രിയിൽ പരിശുദ്ധപിതാവ് തൻറെ പെണ്ണുകെട്ടുയന്ത്രത്തെ വാഴ്ത്തിസ്തുതിച്ച് മഠത്തിലെ 20 ാം നമ്പര്‍ മുറിയിലേക്ക് രാത്രി 10.45 ന് കടന്നു ചെന്നു. പരിശുദ്ധ ഫ്രാങ്കോ പിതാവ് മുറിയുടെ കതകടച്ചു കുറ്റിയിട്ട് പാന പാത്രമെടുത്ത് പാനം ചെയ്യുന്നതിനായി കർത്താവിൻറെ മണവാട്ടിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അന്യായമായി തടങ്കല്‍ ചെയ്ത് ബലമായി കടന്നു പിടിക്കുകയും…’ ചെയ്തതായി വായിക്കാം (പരിശുദ്ധ ചാർജ്ജ് ഷീറ്റ് കേരളാപൊലീസ് മജിസ്‌ട്രേറ്റിന് എഴുതിയ ലേഖനം, മജിസ്‌ട്രേറ്റ് സെഷൻസ് കോർട്ടിന് റഫർ ചെയ്തത് 3: 46)

‘മണവാട്ടി തിരുവസ്ത്രത്തില്‍ ആയിരുന്നിട്ടു പോലും അതിനെ മാനിക്കാതെ കട്ടിലില്‍ പിടിച്ചു കിടത്തുകയും കന്യാസ്ത്രീയെ ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ഒടുവില്‍ പ്രകൃതി വിരുദ്ധ പീഡനം നടത്തി സംതൃപ്തി അടയുകയും ചെയ്തു. (പരിശുദ്ധ ചാർജ്ജ് ഷീറ്റ് കേരളാപൊലീസ് മജിസ്‌ട്രേറ്റിന് എഴുതിയ ലേഖനം തന്നെ 3:47)

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.