Wed. Apr 24th, 2024

കേരള യുക്തിവാദി സംഘത്തിൻറെ 32ാം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടന്നു. കോവിഡ് പ്രോട്ടോകോൾ നിലൽക്കുന്നതിനാൽ പ്രതിനിധി സമ്മേളനം മാത്രമാണ് നടത്തിയത്. ഇന്നലെ എറണാകുളത്ത് അദ്ധ്യാപക ഭവനിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ 56 അംഗ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട്: ഗംഗൻ അഴീക്കോട്, (കണ്ണൂർ) വൈ: പ്രസിഡന്റുമാർ : ടി.എസ്.പ്രദീപ് (തിരുവനന്തപുരം), എലിസബേത്ത് (കോഴിക്കോട്) ഇരിങ്ങൽ കൃഷ്ണൻ,

ജന.സെക്ര: ടി.കെ. ശക്തിധരൻ (തൃശൂർ) സെക്രട്ടറിമാർ : അശോക് കുമാർ (കണ്ണൂർ) ശൂരനാട് ഗോപൻ (എറണാകുളം), എം. സന്തോഷ് (കൊല്ലം) ട്രഷറർ: കെ.ഉണ്ണികൃഷ്ണൻ (കാസർഗോഡ്)

അഡ്വ. അനിൽകുമാർ കെ.എൻ, രാജഗോപാൽ വാകത്താനം,.ടി.പി. മണി (കോഴിക്കോട്), ഇസ്ഹാക് (തിരുവനന്തപുരം), എൻ.കെ.ദിനേശ് (ഇടുക്കി) ശബരിഗിരീഷ് (പാലക്കാട്) എന്നിവർ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.