Monday, January 24, 2022

Latest Posts

പിങ്ക് പോലീസന്റെ നഷ്ടപരിഹാരം ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്ന് പിതാവ്

പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ട പെണ്‍കുട്ടിക്ക് ഹൈക്കോടതി നല്‍കാന്‍ നിര്‍ദ്ദേശിച്ച ധനസഹായത്തില്‍ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അച്ഛന്‍ ജയചന്ദ്രന്‍ അറിയിച്ചു. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കുമെന്നും ജയചന്ദ്രന്‍ പറഞ്ഞു.

എട്ടുവയസ്സുകാരിയുടെ നീതിക്കായുള്ള പോരാട്ടത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നും ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ അതിക്രമം നേരിട്ട എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നല്‍കണമെന്നാണ്.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.