Monday, January 17, 2022

Latest Posts

വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് കോടിയേരി

വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ പദ്ധതി എല്‍ ഡി എഫിന്റെ പ്രഖ്യാപിത പദ്ധതിയാണെന്നും നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് . ഇത് സംബന്ധിച്ച സംശയങ്ങളും ആശങ്കകളും നീക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

കെ റെയില്‍ പദ്ധതി സംബന്ധിച്ച് ഇടത് മുന്നണിയില്‍ എതിരഭിപ്രായമില്ല. സിപിഐ പദ്ധതിക്ക് എതിരല്ലെന്ന് കാനം രാജേന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ലീഗിനെതിരായി പറഞ്ഞ കാര്യങ്ങള്‍ തിരുത്തേണ്ട സാഹചര്യമില്ല. അധികാരം നഷ്ടമായതിന്റെ വെപ്രാളമാണ് ലീഗിനെന്നും കോടിയേരി പറഞ്ഞു.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.