Monday, January 17, 2022

Latest Posts

ആലപ്പുഴ ചന്തിരൂരിൽ ട്രെയിനിന് മുന്നില്‍പെട്ട മകനും രക്ഷിക്കാന്‍ ശ്രമിച്ച പിതാവും മരിച്ചു

ട്രെയിനിന് മുന്നില്‍ പെട്ട മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ പിതാവും മകനും മരിച്ചു. തീരദേശ പാതയില്‍ ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ പാളത്തില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെ ആയിരുന്നു ദാരുണ സംഭവം.

ചന്തിരുര്‍ സ്വദേശി പുരുഷോത്തമന്‍, മകന്‍ മിഥുന്‍ (25) എന്നിവരാണ് മരിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് മിഥുന് ഓര്‍മ്മക്കുറവ് പോലുള്ള ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.