Fri. Mar 29th, 2024

ഇനിയാണ് കർത്താവിന്റെ പ്രതി പുരുഷന്മാരായ വെള്ള നൈറ്റി ധാരികളുടെ യഥാർത്ഥ കുത്തി കഴപ്പ് പുറത്തു ചാടുക!! ഇത്രയും കാലം ഒളിഞ്ഞും മറഞ്ഞും മഠത്തിന്റെ മതിൽ ചാടിയ ളോഹക്കാർക്ക് ഇനി മുൻ ഗേറ്റിൽ കൂടി പോയി സമാധാനത്തിൽ ഒന്നോ രണ്ടോ ദിവ്യബലികളൊക്കെ കഴിഞ്ഞു നേരം വെളുക്കുമ്പോൾ കർത്താവിൻറെ മണവാട്ടി അനത്തി കൊടുത്ത കട്ടൻ ചായയൊക്കെ കുടിച്ചു പതുക്കെ പോയാൽ മതി!

വിവാഹേതര ലൈംഗിക ബന്ധം ​ഗുരുതരമായ തെറ്റല്ലെന്ന മാര്‍പാപ്പയുടെ പ്രതികരണം കത്തോലിക്കാ സഭക്കുള്ളില്‍  വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്. പത്തു കല്പനകളില്‍  ആറാമത്തെ കല്പനയായ വ്യഭിചാരം അരുത് എന്നതിന് വിരുദ്ധമായിട്ടായിരുന്നു വിവാഹേതര ബന്ധങ്ങളെ സംബന്ധിച്ച പോപ്പിന്റെ അഭിപ്രായമെന്നാണ് ചര്‍ച്ചകള്‍ ഉയരുന്നത്. കാരണം വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധം അത്ര ഗുരുതരമായ ഒരു പാപമല്ല എന്നാണ് മാര്‍പാപ്പ പറയുന്നത്. എന്നാല്‍, അത് പാപമല്ലെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിന്റെ സൂചനകളാണ് പോപ്പ് നല്‍കുന്നതെന്നാണ് ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടുന്നത്.
ഒരു സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പാരീസ് ആര്‍ച്ച്‌ബിഷപ്പ് മൈക്കല്‍ ഓപെടിറ്റ് രാജിവെച്ച സംഭവത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു പാപ്പായുടെ പ്രതികരണം. കത്തോലിക്ക പുരോഹിതര്‍ കര്‍ശനമായ ബ്രഹ്മചാര്യം പുലര്‍ത്തേണ്ടതുണ്ട്. ആ പശ്ചാത്തലത്തിലായിരുന്നു ആര്‍ച്ച്‌ ബിഷപ്പിനെതിരെയുള്ള ആരോപണം ശക്തമായത്. എന്നാല്‍, ആ സ്ത്രീയുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം നിഷേധിച്ച ആര്‍ച്ച്‌ ബിഷപ്പ്, സഭയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു രാജിവെച്ചത്. 

ബിഷപ്പിന് ഒരു സ്ത്രീയുമായി സംശയിക്കത്തക്ക വിധമുള്ള അടുപ്പം ഉണ്ടായിരുന്ന്നു എന്നാണ് രൂപതാ വക്താവ് പറഞ്ഞത്. എന്നാല്‍ അത് ഒരു പ്രണയമോ, ലൈംഗിക ബന്ധമോ ആയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.എന്നാല്‍ കിംവദന്തികള്‍ക്ക് ശക്തിയേറുമ്ബോള്‍ ഒരു മനുഷ്യന് ഒരുപക്ഷെ തന്റെ കടമയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാലാണ് താന്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ രാജി സ്വീകരിച്ചതെന്നും പോപ്പ് പറഞ്ഞു.
എഥന്‍സ്: വിവാഹേതര ലൈംഗിക ബന്ധം ​ഗുരുതരമായ തെറ്റല്ലെന്ന മാര്‍പാപ്പയുടെ പ്രതികരണം കത്തോലിക്കാ സഭക്കുള്ളില്‍  വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്. പത്തു കല്പനകളില്‍  ആറാമത്തെ കല്പനയായ വ്യഭിചാരം അരുത് എന്നതിന് വിരുദ്ധമായിട്ടായിരുന്നു വിവാഹേതര ബന്ധങ്ങളെ സംബന്ധിച്ച പോപ്പിന്റെ അഭിപ്രായമെന്നാണ് ചര്‍ച്ചകള്‍ ഉയരുന്നത്. കാരണം വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധം അത്ര ഗുരുതരമായ ഒരു പാപമല്ല എന്നാണ് മാര്‍പാപ്പ പറയുന്നത്. എന്നാല്‍, അത് പാപമല്ലെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിന്റെ സൂചനകളാണ് പോപ്പ് നല്‍കുന്നതെന്നാണ് ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടുന്നത്.

 ഒരു സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പാരീസ് ആര്‍ച്ച്‌ബിഷപ്പ് മൈക്കല്‍ ഓപെടിറ്റ് രാജിവെച്ച സംഭവത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു പാപ്പായുടെ പ്രതികരണം. കത്തോലിക്ക പുരോഹിതര്‍ കര്‍ശനമായ ബ്രഹ്മചാര്യം പുലര്‍ത്തേണ്ടതുണ്ട്. ആ പശ്ചാത്തലത്തിലായിരുന്നു ആര്‍ച്ച്‌ ബിഷപ്പിനെതിരെയുള്ള ആരോപണം ശക്തമായത്. എന്നാല്‍, ആ സ്ത്രീയുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം നിഷേധിച്ച ആര്‍ച്ച്‌ ബിഷപ്പ്, സഭയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു രാജിവെച്ചത്. 
ബിഷപ്പിന് ഒരു സ്ത്രീയുമായി സംശയിക്കത്തക്ക വിധമുള്ള അടുപ്പം ഉണ്ടായിരുന്ന്നു എന്നാണ് രൂപതാ വക്താവ് പറഞ്ഞത്. എന്നാല്‍ അത് ഒരു പ്രണയമോ, ലൈംഗിക ബന്ധമോ ആയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.എന്നാല്‍ കിംവദന്തികള്‍ക്ക് ശക്തിയേറുമ്ബോള്‍ ഒരു മനുഷ്യന് ഒരുപക്ഷെ തന്റെ കടമയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാലാണ് താന്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ രാജി സ്വീകരിച്ചതെന്നും പോപ്പ് പറഞ്ഞു. ആറാമത്തെ കല്‍പ്പന ‘വ്യഭിചാരം ചെയ്യരുത് ‘ എന്നാണ് പറയുന്നത്. ഇത്  വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്കാണ് ബാധകം. എന്നാല്‍ ഇത് ബ്രഹ്മചര്യം പാലിക്കാത്ത പുരോഹിതന്മാര്‍ക്കും ബാധകമാക്കാമെന്ന് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചു. എന്നെയും, ഈ സഭയുടെ അടിസ്ഥാനം കുറിച്ച പത്രോസ് പുണ്യാളനേയും പോലെ ഓപെടിറ്റും പാപിയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിവാഹത്തിനു പുറത്തുള്ള ലൈംഗിക ബന്ധം അത്ര ഗുരുതരമായ ഒരു പാപമല്ല എന്നാണ് മാര്‍പാപ്പ പറയുന്നത്.ശാരീരിക പാപങ്ങള്‍ ഏറ്റവും ഗുരുതരമായവയല്ലെന്ന പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കുന്നത്. മാംസദാഹവുമായി ബന്ധപ്പെട്ട പാപങ്ങള്‍ അത്ര ഗുരുതരമല്ല, അഹങ്കാരവും വെറുപ്പുമാണ് ഏറ്റവും വലിയ ശിക്ഷ അര്‍ഹിക്കുന്ന പാപങ്ങള്‍, ഇത് ക്രിസ്തു മതത്തിലെ പത്തു കല്പനകള്‍ക്ക് വിരുദ്ധമാണെന്ന നിലപടാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഫ്രഞ്ച് കത്തോലിക്ക സഭയില്‍1950 മുതല്‍ 2000 വരെ നടന്ന ബാലപീഡനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റായി വളച്ചൊടിക്കരുതെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഒരു സംഭവമാണതെന്നും അത് ചരിത്ര പശ്ചാത്തലത്തില്‍ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.