Saturday, November 27, 2021

Latest Posts

തമാശയ്ക്ക് തല്ലിക്കൊന്ന, അട്ടപ്പാടി മധു വധം; വിചാരണ വീണ്ടും നീട്ടി

പ്രബുദ്ധകേരളത്തിലെ ചില യുവാക്കൾ ചേർന്ന് ഒരു ആദിവാസി യുവാവിനെ തമാശയ്ക്ക് തല്ലിക്കൊന്ന അട്ടപ്പാടി മധു വധക്കേസിലെ വിചാരണ വീണ്ടും നീട്ടി. അടുത്ത ജനുവരി 25ലേക്കാണ് കേസ് പരിഗണിച്ച മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ സ്പെഷ്യല്‍ കോടതി വിചാരണ നീട്ടിവെച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് വിചാരണ നടപടികള്‍ മാറ്റുന്നത്.

2018 ഫെബ്രുവരി 22നായിരുന്നു മാനസിക വിഭ്രാന്തിയുള്ള മധുവിനെ ആള്‍ക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത്. മധുവിനെതിരേയുള്ള മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ വിവാദവു ചര്‍ച്ചയുമായിരുന്നു.

 








Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.