Wednesday, December 8, 2021

Latest Posts

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ ആത്മഹത്യ ശ്രമം. ജീവപര്യന്തം തടവുകാരനായ സദനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ നിര്‍മ്മാണ യൂണിറ്റിലെ ജീവനക്കാരനാണ് സദന്‍.

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ഇയാള്‍ കഴുത്ത് മുറിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലായ സദനെ ജയില്‍ ജീവനക്കാര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 








 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.