Tuesday, November 30, 2021

Latest Posts

പത്തനംതിട്ടയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് പിടിയില്‍

കോന്നിയില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസുകാരിയാണ് അച്ഛന്റെ നിരന്തര പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണി ആയ ശേഷമാണ് വിവരം പുറത്തറിയുന്നത്.

പല തവണയായി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടന്നതോടെ ബന്ധുക്കളില്‍ ചിലരാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ സംബന്ധിച്ച് അറിയില്ലെന്നായിരുന്നു അമ്മയുടെ മൊഴി. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയേയും മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.