Tue. Apr 16th, 2024

ഏറെ വിവാദമായ കമ്പികഥ യൂട്യൂബർ ഡോ.വിജയ് പി നായർ വധത്തിന് ശേഷം വീണ്ടും കൊയിലാണ്ടിയിലെ ഉശിരുള്ള പെണ്ണ് സഹികെട്ട് നിയമം കയ്യിലെടുത്തു. ഇത്തവണ ഓൺലൈനിലൂടെ ഈമാനും ഇബാദത്തും പഠിപ്പിച്ചു ദീനിയായ പെങ്ങളെ സ്വർഗ്ഗം കാണിക്കാൻ വന്ന ദീനിയായ ആങ്ങള കെ കെ വി സമദിനെ നരകം കാണിച്ച് വിടുകയായിരുന്നു കൊയിലാണ്ടിയിലെ അമ്മയും മോനും.

കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡ് മമ്മാക്കപ്പള്ളി ഇസ്സത്തുൽസമാൻ കമ്മിറ്റി മെംബറും മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകനും വാർഡ് കമ്മിറ്റി അംഗവും ആയ കെ കെ വി സമദ് എന്നയാൾ സ്ത്രീയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി ഈമാനും ഇബാദത്തും പഠിപ്പിക്കലും പിന്നീട് പതിവ് പോലെ പെങ്ങൾക്ക് ആയത്തുകളും വ്യാഖാനങ്ങളും അയച്ചുകൊടുക്കുകയും പിന്നാലെ ആചാരമനുസരിച്ച് ലിംഗം അയച്ചുകൊടുക്കുകയും സ്വർഗ്ഗം കാണിക്കാമെന്ന് ഓഫർ ചെയ്യുകയുമായിരുന്നു. ഒരുതവണ സ്വർഗ്ഗം കാണിക്കാൻ ആങ്ങള പെങ്ങൾക്ക് 2,000 രൂപയും ഓഫർ ചെയ്തിരുന്നു.

സ്ത്രീ തൻറെ മകനോട് സമദ് ആങ്ങളയുടെ ശല്യത്തെക്കുറിച്ച് പറയുകയും രണ്ടുപേരുംചേർന്ന് പ്ലാൻ ചെയ്തതനുസരിച്ച് സമദിനോട് സ്വർഗ്ഗം കാണിക്കാൻ വരാൻ വേണ്ടി ആവശ്യപ്പെടുകയുമായിരുന്നു. ഇതുവിശ്വസിച്ച് തൻറെ അംശവടിയുമായി പെങ്ങളെ സ്വർഗം കാണിക്കാൻ വന്ന സമദ് ആങ്ങളയെ ഉമ്മയും മകനും ചേർന്ന് നരകം കാണിച്ച് വിടുകയായിരുന്നു.

സ്വർഗ്ഗം കാണിക്കാൻ വന്ന കെ കെ വി സമദിനെ നരകം കാണിക്കുന്ന വീഡിയോ ചുവടെ