Friday, December 3, 2021

Latest Posts

കേരള സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച കെ.കെ.കൊച്ചിന് ജന്മനാടിൻ്റെ ആദരം

സമ​ഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച കെ.കെ.കൊച്ചിന് ജന്മനാടിൻ്റെ ആദരം. അഡ്വ മോൻസ് ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.

സണ്ണി എം കപിക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ മോൻസ് ജോസഫ് MLA കെ.കെ. കൊച്ചി നെ ആദരിക്കുകയും മെമൻറ്റോ നൽകുകയും ചെയ്തു. കെ ഇ എൻ കുഞ്ഞഹമദ് മുഖ്യ പ്രഭാഷണം നടത്തി. ഡോ കെ എസ് മാധവൻ, എസ് ജോസഫ് എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

അഡ്വ ഭദ്ര കുമാരി, രജനി പാലാപ്പറമ്പിൽ, തങ്കമ ഫിലിപ്പ്, പി വി സുനിൽ (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡഡ്) സൈനമ്മ ഷാജു (പ്രസിഡന്റ് കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത്) ശാന്തമ രമേശൻ ജോർജ് തോമസ് (കടുത്തുരുത്തി പതിനെട്ടാം വാർഡ് മെമ്പർ) എൻ എം മോഹനൻ, പീറ്റർ മാലിപ്പറമ്പിൽ, ജോൺ ജോസഫ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി കെ കെ കൊച്ച് നന്ദി പ്രകാശനം നടത്തി.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.