Fri. Mar 29th, 2024

റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്ട്‌ഫോണ്‍ ജൂലൈ 20ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഇതിന്റെ റഷ്യ വേരിയന്റിന് സമാനമായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള മോഡലിന് റഷ്യന്‍ വിപണിയില്‍ 19,990 രൂപയാണ് വില വരുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ 20,000 രൂപയോളമാണ്.

റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080×2,400 പിക്സല്‍) ഡിസ്പ്ലേയാണ് ഉള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെയാണ് ഇത്. 6 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 700 എസ്ഒസി ആണ്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയില്‍ ആയിരിക്കും ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. 128 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുംറെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്ട്‌ഫോണ്‍ ജൂലൈ 20ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഇതിന്റെ റഷ്യ വേരിയന്റിന് സമാനമായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള മോഡലിന് റഷ്യന്‍ വിപണിയില്‍ 19,990 രൂപയാണ് വില വരുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ 20,000 രൂപയോളമാണ്.

റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080×2,400 പിക്സല്‍) ഡിസ്പ്ലേയാണ് ഉള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെയാണ് ഇത്. 6 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 700 എസ്ഒസി ആണ്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയില്‍ ആയിരിക്കും ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. 128 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഈ ഡിവൈസില്‍ ഉണ്ട്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പും ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്. അതില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും എഫ് / 1.79 ലെന്‍സുമായിരിക്കും ഇതില്‍ ഉണ്ടായിരിക്കുക. 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുമാണ് മറ്റ് രണ്ട് സെന്‍സറുകള്‍. സെല്‍ഫികള്‍ക്കും വീജിയോ കോളുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. ഈ സെന്‍സറിനൊപ്പം എഫ് / 2.0 ലെന്‍സും ഉണ്ടായിരിക്കും.

5ജി, 4ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് റെഡ്മി നോട്ട് 10ടി സ്മാര്‍ട്ട്‌ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകള്‍. സൈഡ് മൌണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറും ഈ ഡിവൈസില്‍ ഉണ്ട്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിന്റെ മറ്റൊരു സവിശേഷത. ഈ ഡിവൈസില്‍ ഉണ്ട്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പും ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്. അതില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും എഫ് / 1.79 ലെന്‍സുമായിരിക്കും ഇതില്‍ ഉണ്ടായിരിക്കുക. 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുമാണ് മറ്റ് രണ്ട് സെന്‍സറുകള്‍. സെല്‍ഫികള്‍ക്കും വീജിയോ കോളുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. ഈ സെന്‍സറിനൊപ്പം എഫ് / 2.0 ലെന്‍സും ഉണ്ടായിരിക്കും.

5ജി, 4ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് റെഡ്മി നോട്ട് 10ടി സ്മാര്‍ട്ട്‌ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകള്‍. സൈഡ് മൌണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറും ഈ ഡിവൈസില്‍ ഉണ്ട്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിന്റെ മറ്റൊരു സവിശേഷത.