Thursday, July 29, 2021

Latest Posts

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് ജൂലൈ 21 വരെ വിമാന സർവീസ് ഇല്ലെന്ന് എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് നേരിട്ടുള്ള യാത്ര വിമാന സർവീസ് ജൂലൈ 21 വരെ ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു. നേരത്തേ ജൂലൈ 16നു യാത്ര തുടങ്ങാമെന്ന് എമിറേറ്റ്സ് സൂചന നൽകിയിരുന്നു.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള സർവീസും ജൂലൈ 21 നു ശേഷമേ ഉണ്ടാവൂ എന്നും അറിയിപ്പിലുണ്ട്.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.