Thursday, June 17, 2021

Latest Posts

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാന മന്ത്രി ആശംസ അറിയിച്ചത്.

‘രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തപിണറായി വിജയന് ആശംസകള്‍’ എന്നാണ് മോദി ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ട്വിറ്റ് ചെയ്തിട്ടുണ്ട്

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.