Fri. Mar 29th, 2024

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒമ്പത് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ കൂട്ടെേത്താടെ റദ്ദാക്കുന്നു.30 സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ദക്ഷിണ റെയില്‍വെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ മെമു സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍:

02695ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
02696തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്
06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്
02695ചെന്നൈ-തിരുവനന്തപുരം
02696 തിരുവനന്തപുരം-ചെന്നൈ
06017ഷൊര്‍ണൂര്‍-എറണാകുളം
06018എറണാകുളം-ഷൊര്‍ണൂര്‍
06023ഷൊര്‍ണൂര്‍-കണ്ണൂര്‍
06024കണ്ണൂര്‍-ഷൊര്‍ണൂര്‍
06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ
06791തിരുനല്‍വേലി-പാലക്കാട്
06792പാലക്കാട്-തിരുനല്‍വേലി
06347തിരുവനന്തപുരം-മംഗലാപുരം
06348മംഗലാപുരം-തിരുവനന്തപുരം
06605മംഗലാപുരം-നാഗര്‍കോവില്‍
06606നാഗര്‍കോവില്‍-മംഗലാപുരം
02677ബെംഗളൂരു-എറണാകുളം
02678എറണാകുളം-ബെംഗളൂരു
06161എറണാകുളം-ബാനസവാടി
06162ബാനസവാടി-എറണാകുളം
06301ഷൊര്‍ണൂര്‍-തിരുവനന്തപുരം
06302തിരുവനന്തപുരം-ഷൊര്‍ണൂര്‍
0281കണ്ണൂര്‍-തിരുവനന്തപുരം
02082തിരുവനന്തപുരം-കണ്ണൂര്‍
06843തിരുച്ചിറപ്പള്ളി-പാലക്കാട്
06844പാലക്കാട്-തിരുച്ചിറപ്പള്ളി
06167തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)
06168നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)