Fri. Mar 29th, 2024

മാതാവും കുഞ്ഞും തീപ്പൊള്ളലേറ്റു മരിച്ചു. കണ്ണൂര്‍ മട്ടന്നൂരിലെ കാനാട് ആണ് സംഭവം. കാനാട് നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകള്‍ അന്‍വിക (നാല്) എന്നിവരാണ് മരിച്ചത്.

വീട്ടിലെ കിടപ്പുമുറിയില്‍ ഇരുവരെയും ഗുരുതരമായി തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913