Wednesday, May 19, 2021

Latest Posts

സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 73.58 ശതമാനം പോളിംഗ്; ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ണൂ​ര്; ഏ​റ്റ​വും കു​റ​വ് പത്തനംതിട്ടയിൽ ​

ഏറെ വാശിയോടെ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് സമയം അവസാനിച്ചു. മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം 70 ശതമാനം കടന്നു.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് 73.58 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്‌. മാവോയിസ്റ്റ് ഭീഷണിയുള്ള വയനാട് ഒഴികെ വൈകിട്ട് ഏഴു വരെയായിരുന്നു വോട്ടെടുപ്പ്. ഏഴ് മണിക്ക് വരിയിൽ നിന്നവരെയും വോട്ടിംഗിന് അനുവദിച്ചു.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക​ണ്ണൂ​രും ഏ​റ്റ​വും കു​റ​വ് പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി​രു​ന്നു. ക​ണ്ണൂ​രി​ൽ 77.02 ശ​ത​മാ​നം പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ 65.05 ശ​ത​മാ​നം പേ​ർ സ​മ്മ​തി​ദാ​നം വി​നിയോ​ഗി​ച്ചു.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.