Thursday, June 17, 2021

Latest Posts

മാറിവരുന്ന സര്‍ക്കാരുകളെല്ലാം സമുദായത്തെ അവഗണിക്കുകയാണെന്ന് വെള്ളാപ്പള്ളി

സംസ്ഥാനത്ത് മാറിവരുന്ന സര്‍ക്കാറുകളെല്ലാം വിദ്യാഭ്യാസ മേഖലയില്‍ സമുദായത്തെ അവഗണിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊല്ലം എസ്.എന്‍ വനിതാ കോളജിന്റെ പൂമുഖത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ പ്രതിമ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ദൈവദശകം, ഗദ്യപ്രാര്‍ഥന, എസ്.എന്‍. കോളജിന്റെ ചരിത്രം എന്നിവ ആലേഖനം ചെയ്ത ഫലകങ്ങളും വെള്ളാപ്പള്ളി നടേശനും എസ്.എന്‍ ട്രസ്റ്റ്‌ബോര്‍ഡ് അംഗം പ്രീതി നടേശനും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ നിഷ ജെ. തറയില്‍ അധ്യക്ഷതവഹിച്ചു.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.