Fri. Mar 29th, 2024

കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം പൻമന പഞ്ചായത്ത് അഞ്ചാം വാർഡിലെ സ്ഥാനാർഥി നെല്ലിപ്പറമ്പിൽ വിശ്വനാഥൻ ആണ് മരിച്ചത്.62 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.