Thu. Mar 28th, 2024

കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് താത്തൂര്‍ പൊയിലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍ കുമാര്‍(50) ആണ് മരിച്ചത്. വീട്ടില്‍ വച്ചാണ് അനില്‍ കുഴഞ്ഞു വീണത്. ഹൃദയാഘാതം ആണെന്ന് സംശയിക്കുന്നു.

നാടക നടന്‍ കൂടിയായിരുന്നു.ഭാര്യ: അമ്പിളി. മക്കള്‍: അളകനന്ദ, ആര്യനന്ദ