Sat. Apr 20th, 2024

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർഥി തൂങ്ങി മരിച്ചു. എംബിബിഎസ്അവസാന വർഷ വിദ്യാർത്ഥി കണ്ണൂർ സ്വദേശി രാഹുൽ രാജ് (24) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് പൊലീസിന് കണ്ടെടുത്തു.