ആലപ്പുഴ വണ്ടാനം മെഡി. കോളേജിൽ എംബിബിഎസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർഥി തൂങ്ങി മരിച്ചു. എംബിബിഎസ്അവസാന വർഷ വിദ്യാർത്ഥി കണ്ണൂർ സ്വദേശി രാഹുൽ രാജ് (24) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് പൊലീസിന് കണ്ടെടുത്തു.