Sat. Apr 20th, 2024

Year: 2018

വനിതാ മതിലിന് ഞാൻ എതിരല്ല; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് കാനം പറയാത്തതെന്ത്?: പരിഹാസവുമായി വിഎസ്

വനിതാ മതില്‍ വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരിഹസിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദൻ. വനിതാ മതിലിന് താന്‍ എതിരല്ലെന്നും ശബരിമലയില്‍ യുവതികളെ…

ശിവഗിരി തീർത്ഥാടന വേദി രാഷ്ട്രീയ ചർച്ചകൾക്ക് ഉപയോഗിക്കരുത്: സ്വാമി വിശുദ്ധാനന്ദ

ശിവഗിരി തീർത്ഥാടന വേദി രാഷ്ട്രീയ ചർച്ചകൾക്ക് ഉപയോഗിക്കരുതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ.എല്ലാ രാഷ്ട്രീയ സംഘടനകളും ഇത് അംഗീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 86-ാമത് ശിവഗിരി…

ഗുരുദേവന്റെ ജ്ഞാനവും ദർശനവും സമാനതകളില്ലാത്തതും കാലാതിവർത്തിയും: ഗവർണർ ജസ്റ്റിസ് പി.സദാശിവം

ശ്രീനാരായണഗുരുദേവന്റെ ജ്ഞാനവും ദർശനവും സമാനതകളില്ലാത്തതും കാലാതിവർത്തിയുമാണെന്ന് ഗവർണർ ജസ്റ്റിസ് പി.സദാശിവം അഭിപ്രായപ്പെട്ടു.ഏത് ആധുനിക സാമൂഹിക ചുറ്രുപാടിലും അവയ്ക്ക് പ്രസക്തിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 86-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന…

ഇടതുപക്ഷ സഹയാത്രികനായ വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെൻ അന്തരിച്ചു

ഇന്ത്യൻ സമാന്തര സിനിമയുടെ ആദ്യകാല പഥികരിൽ ഒരാളായവിഖ്യാത ബംഗാളി ചലച്ചിത്രകാരൻ മൃണാൾ സെൻ അന്തരിച്ചു. 95 വയസായിരുന്നു. ഞായറാഴ്‌ച രാവിലെ 10.30നായിരുന്നു അന്ത്യം. അദ്ദേഹത്തിന്‌ പത്മഭൂഷൺ, ദാദാ…

ആദിവാസി ദലിത് സ്ത്രീകളുടെ വില്ലുവണ്ടി യാത്ര ശബരിമലയിലേക്ക്

സുപ്രീംകോടതിവിധി വന്നിട്ട് നാലുമാസം പിന്നിട്ടിട്ടും സർക്കാർ വിധിനടപ്പിലാക്കാൻ കൂട്ടാക്കാതെ ഉരുണ്ടുകളിക്കുകയും ദേവസ്വം മന്ത്രി സർക്കാർ ആചാരം സംരക്ഷിക്കുമെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ജനധിപത്യത്തിൽ തന്ത്രസമുച്ചയവും തന്ത്രിയും…

ന്യൂസ്‌ഗിൽ ഡയറക്ടറുടെ ജ്യേഷ്ഠൻറെ മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിച്ചതിൽ കുരുപൊട്ടി അതിരൂപതാ

കഴിഞ്ഞദിവസം അന്തരിച്ച ന്യൂസ്‌ഗിൽ മാനേജിങ് ഡയറക്റ്റർ പ്രൊഫ. ഫ്രാൻസിസ് സേവ്യറിൻറെ ജ്യേഷ്ഠൻ സോളമൻ റോക്കിയുടെ മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിച്ചതിൽ കുരുപൊട്ടി ആലപ്പുഴ അതിരൂപത. വാർദ്ധക്യസഹജമായ കാരണത്താൽ അന്തരിച്ച…

വീണ്ടും ശബരിമലയിൽ എത്തും; സുപ്രീം കോടതി വിധിനടപ്പാക്കാതെ പിന്നോട്ടില്ലെന്ന് ബിന്ദു

ശബരിമലയില്‍ സന്ദര്‍ശനം നടത്തുക എന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് ശൂദ്രലഹളക്കാരുടെ പ്രതിഷേധത്തേത്തുടര്‍ന്ന് ശബരിമലയില്‍ നിന്നു പോലീസ് മടക്കിയയച്ച കൊയിലാണ്ടി സ്വദേശിനി ബിന്ദു. പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും…

ദളിത് ബന്ധു എൻ.കെ.ജോസ് ന്റെ ‘ശൂദ്രലഹള’ പുസ്തക പ്രകാശനം നാളെ

ദളിത് ബന്ധു എൻ.കെ.ജോസ് രചിച്ച 'ശൂദ്രലഹള' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നാളെ. ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തിൽ ആരംഭിച്ച ശൂദ്ര ആർത്തവ കലാപത്തെക്കുറിച്ചാണ് പുസ്തകം. തിരുവനന്തപുരം നാഗ…

‘ജീവന് ഭീഷണിയുള്ളതിനാലാണ് മാറിനില്‍ക്കുന്നത്; താൻ പോലീസ് സംരക്ഷണയിൽതന്നെ: കനക ദുർഗ്ഗ

ശബരിമല ക്ഷേത്രദര്‍ശനത്തിനു ശ്രമിച്ചു തിരിച്ചുപോന്ന തന്നെ കാണാനില്ലെന്ന പ്രചാരണം ശരിയല്ലെന്ന് അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ. ‘താന്‍ സുരക്ഷിതയാണ്. ജീവന് ഭീഷണിയുള്ളതിനാലാണ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയിരിക്കുന്നത്. താന്‍ പൊലീസ്…

ശബരിമലയില്‍ നിന്നു പോലീസ് മടക്കിയയച്ച കനകദുര്‍ഗയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ

തീര്‍ഥാടകരുടെ പ്രതിഷേധത്തേത്തുടര്‍ന്ന് ശബരിമലയില്‍ നിന്നു പോലീസ് മടക്കിയയച്ച അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (39) മലയിറങ്ങി ഇനിയും വീട്ടിലെത്തിയില്ല. തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും കനകദുര്‍ഗയെ കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ മലപ്പുറം…