Thu. Mar 28th, 2024

പിണറായിയിലെ കൂട്ടകൊലപാതക സംഭവത്തില്‍ പ്രതികരണവുമായി പ്രമുഖ ഡിങ്കമത പണ്ഡിതനും പങ്കില കാട്ടിലെ സ്വയം പ്രഖ്യാപിത തന്ത്രികളുമായ കണ്ടരര് കരണ്ടരര് മൂഷികരര് ഫിലിപ്പരര്.രംഗത്ത്. തോറ്റു പോകുന്നു ന്യായീകരിക്കുവാനോ കുറ്റപ്പെടുത്തുവാനോ ആവുന്നില്ലല്ലോകുഞ്ഞേ !എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഭര്‍ത്തൃപീഡനം സഹിക്കാന്‍ കഴിയാതെയാണ് വിട്ടു പോന്നതെന്നും ജീവിക്കാന്‍ നിവര്‍ത്തി ഇല്ലാതെയാണ് വേശ്യാവൃത്തിയിലേക്ക് വീണുപോയതെന്നും പോലീസിനോട് കണ്ണീരോടെ പറഞ്ഞു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പോലീസിന്റെ കടുപ്പിക്കലിലൊന്നും ഭയക്കാതിരുന്ന സൗമ്യ ജീവിതാവസ്ഥകളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ ഉള്ളിലെ സങ്കടക്കടല്‍ പൊട്ടി വീഴുകയായിരുന്നു.ജീവിതത്തകര്‍ച്ചയാണ് കൂട്ടക്കൊലയിലെത്തിച്ചതിന്റെ ഒരു കാരണമെന്ന നിഗമനത്തിലാണ് അന്വേഷണസംഘവും.

വിഷം കലർത്തിയ ചോറല്ലാത്ത ഒരു പാട് ചോറുകൾ അച്ഛനും അമ്മയ്ക്കും മക്കൾക്കും കൊടുത്തിട്ടുണ്ട് ഇതേസൗമ്യ ‘അതിനായി അവൾക്ക് കഴിയാവുന്ന സകലമാന ജോലികളും ചെയ്തിട്ടുണ്ടെന്നുമാണ് മനസ്സിലാക്കുന്നത്.എല്ലാവരെയും ഉപേക്ഷിച്ച് അവൾ ഇറങ്ങിപ്പോയാലും കഴപ്പ് മൂത്ത് കാമുകനൊപ്പം ഓടിപ്പോയവൾ എന്നു തന്നെയാവും അവളുടെ ജീവിതം സമൂഹം ഓഡിറ്റ് ചെയ്യുക. എന്ന് തന്ത്രികൾ കരണ്ടരര് മൂഷികരര് ഫിലിപ്പരര് പറഞ്ഞു.തൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ചിലർ ഉപേക്ഷിച്ചാൽ ഇല്ലാതായിപ്പോവുന്ന ചില ജീവിതങ്ങളുമുണ്ട് ആരുമില്ലാതായിപ്പോവുന്ന ചിലർ അവർക്ക് പിന്നീട് ആരുമുണ്ടാവില്ലെന്ന തിരിച്ചറിവിൽ നിന്നുള്ള നിസ്സഹായതയാകാം അവളെക്കൊണ്ടിത് ചെയ്യിപ്പിച്ചത് എന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

തന്ത്രി കണ്ടരര് മൂഷികരര് ഫി ലിപ്പരരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് 

വിഷം കലർത്തിയ ചോറല്ലാത്ത ഒരു പാട് ചോറുകൾ അച്ഛനും അമ്മയ്ക്കും മക്കൾക്കും കൊടുത്തിട്ടുണ്ട് ഇതേസൗമ്യ ‘

അതിനായി അവൾക്ക് കഴിയാവുന്ന സകലമാന ജോലികളും ചെയ്തിട്ടുണ്ടെന്നുമാണ് മനസ്സിലാക്കുന്നത്.

എല്ലാവരെയും ഉപേക്ഷിച്ച് അവൾ ഇറങ്ങിപ്പോയാലും കഴപ്പ് മൂത്ത് കാമുകനൊപ്പം ഓടിപ്പോയവൾ
എന്നു തന്നെയാവും അവളുടെ ജീവിതം സമൂഹം ഓഡിറ്റ് ചെയ്യുക.

ചിലർ ഉപേക്ഷിച്ചാൽ ഇല്ലാതായിപ്പോവുന്ന ചില ജീവിതങ്ങളുമുണ്ട് ആരുമില്ലാതായിപ്പോവുന്ന ചിലർ

അവർക്ക് പിന്നീട് ആരുമുണ്ടാവില്ലെന്ന തിരിച്ചറിവിൽ നിന്നുള്ള നിസ്സഹായതയാകാം അവളെക്കൊണ്ടിത് ചെയ്യിപ്പിച്ചത്

സ്വന്തം മകളുടെ പിതൃത്വം തെളിയിക്കാൻ കെട്ടിയവൻ നീട്ടിയ വിഷം വാങ്ങിക്കുടിച്ചവൾക്ക് എങ്ങിനെയാണ്
ഒരു ക്രൂരയാവാൻ കഴിയുക.?

തോറ്റു പോകുന്നു ന്യായീകരിക്കുവാനോ കുറ്റപ്പെടുത്തുവാനോ ആവുന്നില്ലല്ലോകുഞ്ഞേ !