Sunday, July 25, 2021

Latest Posts

മലപ്പുറത്ത് കാനറ ബാങ്കിന്റെ എ.ടി.എം തകർത്ത് മോഷണശ്രമം

മലപ്പുറം:ജില്ലയിൽ എടിഎം തകർത്ത് മോഷണശ്രമം. ജില്ലയിലെ രാമപുരത്തെ എടിഎമ്മാണ് തകർക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം തേഞ്ഞിപ്പലത്തും സമാനമായ മോഷണ ശ്രമം നടന്നിരുന്നു.കാലിക്കറ്റ് സർവ്വകലാശലയ്ക്ക് സമീപത്തെ എടിഎമ്മിലാണ് കവർച്ച ശ്രമം നടന്നത്.

ദേഹത്ത് കരിയോയിൽ തേച്ചാണ് മോഷ്ടാവ് എടിഎമ്മിൽ എത്തിയത്. എന്നാൽ എടിഎമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടില്ലെന്നാണ് സൂചന. ബാങ്ക് അധികൃതർ എത്തി പരിശോധന നടത്തുന്നുണ്ട്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.