Friday, January 28, 2022

Latest Posts

{:ml}നാളെ കൊച്ചിയിൽ മെഗാ ജോബ് ഫെയര്‍; ജോലി ഉറപ്പ്{:}{:en}Mega job fair in Kochi on December 3{:}

{:ml}തൊഴില്‍ അന്വേഷിക്കുന്ന യുവതീ-യുവാക്കള്‍ കൊച്ചിയിലേക്ക് വരൂ. ജോലി ഉറപ്പാക്കി വീട്ടിലേക്ക് പോകാം. ബഹുരാഷ്ട്ര കമ്പിനികള്‍ മുതല്‍ ചെറുതും വലുതുമായ അമ്പതില്‍പരം സ്വകാര്യ സ്ഥാപനങ്ങളിലായി അയ്യായിരത്തിലധികം തൊഴില്‍ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രവുമായി ചേര്‍ന്ന് കേരള ചേംബര്‍ യൂത്ത് ഫോറവും കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷനുമാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 9 മുതല്‍ ആലുവയ്ക്ക് സമീപം മുട്ടത്തുള്ള എസ്സിഎംഎസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിലാണ് തൊഴില്‍ മേള.

എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെ നേടിയ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗജന്യം. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാലു സെറ്റ് ബയോഡാറ്റായും സഹിതം രാവിലെ 9ന് തന്നെ മേള നടക്കുന്ന കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.. തുടര്‍ന്ന് കമ്പനികളുടെ കൗണ്ടറിലെത്തി ഇന്റര്‍വ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 0471-2332113, 9495746866 എന്ന നമ്പറിൽ കോൺടാക്റ്റ് ചെയ്യുക{:}{:en}In a major fillip to hundreds of job seekers across the state, the national career service under the union ministry by associating with the Society for integrated growth of the nation will conduct a mega job fair in the city on Sunday. The job fair to be held for free at St Alberts higher secondary school will be start by 10 am.

According to the organisers more than 100 multinational companies will participate in the job fair which can be attended who have qualification of above 5th standard. The companies have so far registered over 5000 job opportunities in the field of I T , Automobile, Nursing, Finance, Travel, Tourism, Hotel, Public relation, Human Resource, Textile, House keeping, sales, Logistics and Interials.

In the nursing alone over 1000 job opportunities are registered from the mulitispeciality hospital. BSC Nursing, GNM are the qualification prescribed for the nursing recruitment. The Job seekers have to bring the details of certificate to prove age, education qualification and experience for registration. For more details 0471-2332113, 9495746866{:}

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.