Wed. Apr 17th, 2024

ഐക്യമുന്നണി ഇനി അശ്ലീല മുന്നണിയെന്നും ഇന്ന് മുതൽ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും… വാർത്ത കേൾക്കുന്നതിൽ നിന്നും താൻ കൊച്ചുമക്കളെ വിലക്കിയിട്ടുണ്ടെന്നും മന്ത്രി എം എം മണി

വൈദ്യുതി മന്ത്രി എം എം മണി സോളാർ റിപ്പോർട്ട് പുറത്തായതിനെ തുടർന്ന് തന്റെ ഫേസ് ബുക്കിൽ രേഖപ്പെടുത്തിയത് ഇങ്ങനെ:

ഇന്ന് മുതൽ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും… വാർത്ത കേൾക്കുന്നതിൽ നിന്നും
ഞാൻ എന്റെ കൊച്ചുമക്കളേ വിലക്കിയിട്ടുണ്ട്… നിങ്ങളോ ???
ഐക്യമുന്നണി ഇനി അശ്ലീല മുന്നണിയെന്നും മണിയുടെ കമന്റുണ്ട് .എല്ലാവരും എം എം മണിയെ പോലെ ചിന്തിച്ചാൽ കുറച്ചുകാലത്തേക്ക് ടിവി ചാനലുകളുടെയും പത്രങ്ങളുടെയും പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടി വരും